ലിവർപൂളിനെ വാങ്ങാൻ ഇലോൺ മസ്കിന് മോഹം; പക്ഷേ അതത്ര എളുപ്പമല്ല
മധ്യനിരയിൽ നിർണായക സൈനിങ്; മോണ്ടിനെഗ്രോ താരത്തെയെത്തിച്ച് ബ്ലാസ്റ്റേഴ്‌സ്
കഴിഞ്ഞ ദിവസം വയ്യഡോളിഡിനെതിരെ റയല്‍ ജേഴ്സിയില്‍ തന്‍റെ ആദ്യ ഹാട്രിക്ക് കുറിച്ച എംബാപ്പെ പിച്ചിച്ചി ട്രോഫിക്കുള്ള പോരാട്ടത്തില്‍ ലെവന്‍റോവ്സ്കിക്ക് പിറകിലേക്ക് ഓടിയെത്തിയത് ശരവേഗത്തിലാണ്.
അബ്ദുൽകോദിർ കുസനോവ്, ഒമർ മർമോഷ്, വിറ്റർ റെയിസ്, നിക്കോ ഗോൺസാലസ് എന്നിവരാണ് ജനുവരി ട്രാന്‍സ്ഫറിന്‍ പെപ്പിന്‍റെ സംഘത്തിനൊപ്പം ചേര്‍ന്നത്
ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസ്റിൽ തുടരും, കരാർ ഒരു വർഷത്തേക്ക് നീട്ടി
ആ ടീമിലേക്ക് പോകില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ; ഭാവി കാര്യത്തിൽ സുപ്രധാന അപ്ഡേറ്റ് പുറത്തുവിട്ട് അൽ നസർ ക്യാപ്റ്റൻ
റയൽ ബെറ്റീസിലെ അരങ്ങേറ്റ മത്സരത്തിൽ അസിസ്റ്റുമായി ആന്റണി വരവറിയിച്ചിരുന്നു
പ്രതിരോധത്തിലെ പിഴവുകളടക്കം മറികടന്ന് കെട്ടുറപ്പുള്ള ഒരു ടീമിനെ വാര്‍ത്തെടുക്കാനായാല്‍ ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷകള്‍ ഇനിയും ബാക്കിയുണ്ട്
മെസ്സിയുടെ സംരക്ഷണത്തിനായി ഇന്റർ മയാമി സഹ ഉടമയായ ഡേവിഡ് ബെക്കാം നേരിട്ടാണ് യാസിൻ ച്യൂക്കോയെ നിയമിച്ചത്.
ബാഴ്സലോണയിൽ പുതിയ പ്രശ്നം, ആ രണ്ട് താരങ്ങൾക്ക് പണി കിട്ടിയേക്കും; ക്ലബ്ബിനും വലിയ തലവേദന നൽകുന്ന കാര്യം
ലയണൽ മെസിയുടെ ഇന്റർ മയാമിക്ക് പണി വരുന്നു, പുതിയ സീസണ് മുൻപ് ടീമിന് സുപ്രധാന ഫുട്ബോൾ വാർത്തകൾ മുന്നറിയിപ്പ് നൽകി മുൻ താരം
റഫറിമാർക്കെതിരെ വാളെടുത്ത് റയൽ മാഡ്രിഡ്; ലാലിഗയിൽ തുറന്നയുദ്ധം
ഈ രണ്ട് സൂപ്പർ താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് വിട്ടേക്കും, നിലവിലെ സീസണ് ശേഷം ടീമിൽ കിടിലൻ അഴിച്ചുപണിക്ക് സാധ്യത
തന്ത്രങ്ങൾ പാളിയോ?; കുതിപ്പിന് ശേഷം ബാഴ്സ കിതക്കുേമ്പാൾ